വിവിധ വിഷയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപമാണ് പ്രസിദ്ധീകരിക്കുന്നത്.  സാങ്കേതിക പദാവലി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ഇമെയില്‍ മുഖാന്തിരമോ നേരിട്ടോ തപാല്‍ മാര്‍ഗമോ രേഖാമൂലം മേയ് 31ന് മുന്പ് അറിയിക്കേണ്ടതാണ്.