ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ താത്പര്യമുള്ള സ്കൂള്‍ ഡയറ്റ് അദ്ധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു |
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക |
പാഠപുസ്തക രചന അപേക്ഷകള്‍ ക്ഷണിക്കുന്നു |
പാഠപുസ്തക രചനയില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരും, റിട്ടയേര്‍ഡ് അദ്ധ്യാപകരും താഴെ നല്‍കിയിട്ടുള്ള അപേക്ഷഫോം 2023 ജനുവരി 25 നകം സമര്‍പ്പിക്കുക. |