ഇക്വലന്‍സി സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

മാര്‍ഗനിര്‍ദേശങ്ങള്‍

01 – 12 – 2022 മുതല്‍ നിലവില്‍ പരമര്‍ശിച്ചിട്ടുള്ള (പരാമര്‍ശങ്ങള്‍ 1,2,3 ഉള്‍പ്പടെ എല്ലാവരും ) മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്

50 /- രൂപ വിലവരുന്ന മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്കണം.

ക്യു .ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതോ വ്യക്തതയുള്ളതോ ആയ സര്‍ട്ടിഫികട്ടുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം.  

സത്യവാങ്മൂലം മാതൃക

പരാമര്‍ശം 3(a) : സൂചിപ്പിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്