കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍
നം. പേര് മേഖല
1 ബഹു.പൊതുവിദ്യാഭ്യാസം തൊഴില്‍ വകുപ്പ് മന്ത്രി ചെയര്‍മാന്‍
2 പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് വൈസ് ചെയര്‍മാന്‍
3 പ്രൊഫ. മിനി സുകുമാര്‍
മെമ്പര്‍, സംസ്ഥാന ആസൂത്രണ ബോര്‍‌ഡ്
പ്ലാനിംഗ്
4 പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
5 സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സമഗ്രശിക്ഷാ കേരളം
6 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൈറ്റ്
7 ഡയറക്ടര്‍ എസ്.ഐ.ഇ.ടി.
8 ഡയറക്ടര്‍ സീമാറ്റ്
9 ഡയറക്ടര്‍ കേരളാ സ്റ്റേറ്റ് ലിറ്ററസി മിഷന്‍ അതോറിറ്റി
10 ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ
11 പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കല
12 പ്രൊഫ. (ഡോ) എം.എ. ഖാദര്‍ വിദ്യാഭ്യാസം
13 ഡോ.കെ. സച്ചിദാനന്ദന്‍ സാഹിത്യം
14 ഡോ.ബി.ഇക്ബാല്‍ ആരോഗ്യം, വിദ്യാഭ്യാസം
15 പ്രൊഫ.ആര്‍.വി.ജി. മേനോന്‍ വിദ്യാഭ്യാസം
16 ശ്രീ. സഖറിയ സാഹിത്യം
17 ഡോ.ഖദീജാ മുംതാസ് സാഹിത്യം
18 ഡോ.കെ.എന്‍. ഗണേഷ് ചരിത്രം
19 ശ്രീ.സി.പി. നാരായണന്‍ വിദ്യാഭ്യാസം
20 ശ്രീ. കെ.ജയകുമാര്‍ ഐ.എ.എസ്. (റിട്ട) മുന്‍.വൈസ്ചാന്‍സിലര്‍, മലയാളം സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ – സാഹിത്യം
21 ശ്രീ. വേണുരാജാമണി ഐ.എഫ്.എസ്. (റിട്ട) അഡ്മിനിസ്ട്രേഷന്‍
22 ശ്രീമതി അരുണാ സുന്ദരരാജന്‍ ഐ.എ.എസ് (റിട്ട) അഡ്മിനിസ്ട്രേഷന്‍
23 ശ്രീ. ജോണ്‍ ബ്രിട്ടാസ് എം.പി ദൃശ്യമാധ്യമം
24 ശ്രീ പ്രദീപ് കുമാര്‍, മുന്‍ എം.എല്‍.എ പൊതുപ്രവര്‍ത്തനം
25 ശ്രീ.ക്രിസ് ഗോപാലകൃഷ്ണന്‍
ഇന്‍ഫോസിസ്
വിവര സാങ്കേതിക വിദ്യ
26 ശ്രീ. ഡി. സുരേഷ് കുമാര്‍
പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം
തദ്ദേശ സ്വയംഭരണം
27 ശ്രീമതി. മേഴ്സികുട്ടന്‍ കായികം
28 ശ്രീ. ബി. ഉണ്ണികൃഷ്ണന്‍ സിനിമ
29 ശ്രീ. മുരളി തുമ്മാരുകുടി പരിസ്ഥിതി ദുരന്തനിവാരണം
30 ശ്രീമതി. റോസ് മേരി സാഹിത്യം
31 ശ്രീ.വി.കെ. മധു,
സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍
ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി
32 പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ വിദ്യാഭ്യാസം
33 ഡോ.ഷിജുഖാന്‍
ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമസമിതി
ചൈല്‍ഡ് വെല്‍ഫെയര്‍
34 ഡോ.എം.പി. വാസു ട്രൈബല്‍ സ്റ്റഡീസ്
35  ഡോ. ടി.ഗീനാകുമാരി ജന്‍ഡര്‍ സ്റ്റഡീസ്
36 ശ്രീ. ജോര്‍ജ് ഓണക്കൂര്‍ സാഹിത്യം
37 ശ്രീമതി മാല പാര്‍വ്വതി സിനിമ
38 ഡോ. നീനാ പ്രസാദ് കല
39 ഡോ.ജെ.പ്രസാദ് വിദ്യാഭ്യാസം
40 ഡോ.എ.പി. കുട്ടികൃഷ്ണന്‍ വിദ്യാഭ്യാസം
41 ശ്രീ. അബ്ദു എം  മാനിപുരം
പ്രിന്‍സിപ്പാള്‍, കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍, കോഴിക്കോട്
വിദ്യാഭ്യാസം
42 ഡോ. ഷീനാ ഷുക്കൂര്‍
അസി. പ്രഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലോ കണ്ണൂര്‍ യൂണിവേഴ്സിറ്റി
നിയമം
43 ഡോ.ആര്‍.ജയപ്രകാശ് മനശാസ്ത്രം
44 ശ്രീ.ഒ.എം.ശങ്കരന്‍
പ്രസിഡന്‍റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സാഹിത്യം, ശാസ്ത്രം, പരിസ്ഥിതി
45 ഡോ.സി.രാമകൃഷ്ണന്‍ വിദ്യാഭ്യാസം
46 ഡോ.മുഹമ്മദ് അലി അസ്കര്‍ അറബിക് ഭാഷാ വിഭാഗം
47 ഡോ.പി.പി.പ്രകാശന്‍ വിദ്യാഭ്യാസം
48 ഡോ.ജി.സന്തോഷ്കുമാര്‍ തമിഴ് ഭാഷാ വിഭാഗം
49 ശ്രീ. ബാബു കാരത്താന്‍ ഉറുദു ഭാഷാ വിഭാഗം
50 ഡോ.എന്‍. അജിത്ത്കുമാര്‍
ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍റ് എന്‍വയറോണ്‍മെന്‍റല്‍ സ്റ്റഡീസ്
സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി വിഭാഗം
51 ഡോ. മീന ടി. പിള്ള
കേരള സര്‍വകലാശാല
ഉന്നത വിദ്യാഭ്യാസം
52 ഡോ.പി.കെ ഗോപന്‍
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി, വിദ്യാഭ്യാസം – കൊല്ലം
വിദ്യാഭ്യാസം
53 ശ്രീമതി. വിജയരാജമല്ലിക ട്രാന്‍സ്ജന്‍റര്‍  വിഭാഗം
54 ഡോ.കമലാക്ഷി ആരോഗ്യം
55 ഡോ.ആന്‍ഡ്രിന്‍ ആന്‍റണി
കുസാറ്റ്
ശാസ്ത്ര സാങ്കേതിക വിഭാഗം
56 ഡോ.സനല്‍മോഹന്‍
എം.ജി. സര്‍വകലാശാല, കോട്ടയം
ഉന്നത വിദ്യാഭ്യാസം
57 ഡോ.ടി. വസുമതി
വിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല
ഉന്നത വിദ്യാഭ്യാസം
58 ഡോ.ദിവ്യാകണ്ണന്‍ വിദ്യാഭ്യാസം
59 ശ്രീ.വി. ജോണ്‍ പണിക്കര്‍
സെന്‍റ് ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര
ഉന്നത വിദ്യാഭ്യാസം
60 ഡോ. ആര്‍‌. സുരേഷ്കുമാര്‍
ജോയിന്‍റ് ഡയറക്ടര് (അക്കാദമിക്) ഹയര്‍സെക്കന്‍ററി വകുപ്പ്, (ഫാക്കല്‍റ്റി, ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, കോഴിക്കോട്)
ഹയര്‍സെക്കന്‍ററി വിഭാഗം
61 പ്രൊഫ (ഡോ.) ടി.മുഹമ്മദ് സലീം
പ്രിന്‍സിപ്പാള്‍, ഫറോക്ക് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്
ഉന്നത വിദ്യാഭ്യാസം (ടീച്ചര്‍ എഡ്യൂക്കേഷന്‍)
62 ഡോ. പി. പ്രമോദ്
വൈസ് ചെയര്‍മാന്‍, സ്കോള്‍ കേരള
വിദ്യാഭ്യാസം
63 ഡോ. ജോണ്‍ പണിക്കര്‍ ആരോഗ്യം
64 ശ്രീ.എന്‍.ടി.ശിവരാജന്‍
കെ.എസ്.റ്റി.എ
അധ്യാപക സംഘടന
65 ശ്രീ.ഒ.കെ.ജയകൃഷ്ണന്‍
എ.കെ.എസ്.റ്റി.യു
അധ്യാപക സംഘടന
66 ശ്രീ. എം. സലാഹുദ്ദീന്‍
കെ.പി.എസ്.ടി.എ
അധ്യാപക സംഘടന
67 ശ്രീ. കരീം പൊടുകുണ്ടില്‍
കെ.എസ്.റ്റി.യു.
അധ്യാപക സംഘടന
68 ശ്രീ.റോയ് ടി. ജോണ്‍
കെ.എസ്.റ്റി.സി.
അധ്യാപക സംഘടന
69 ശ്രീ. അനൂപ് കുമാര്‍
എന്‍.ടി.യു
അധ്യാപക സംഘടന
70 ശ്രീ. ഷൈന്‍ ജോണ്‍
കെ.എസ്.റ്റി.എഫ്
അധ്യാപക സംഘടന
71 ഡോ.ജയപ്രകാശ് ആര്‍.കെ.
ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി.
കണ്‍വീനര്‍