You are here : Home
What's New

NuMATS
-
ന്യൂമാറ്റ്സ് അവധിക്കാല സഹവാസ ക്യാമ്പ്
ഈ വർഷത്തെ ന്യൂമാറ്റ്സ് അവധിക്കാല സഹവാസ ക്യാമ്പ് 2018 ഏപ്രില്‍ 17 മുതല്‍ 26 വരെ അരുവിക്കര മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളില്‍ നടത്തുന്നു. ന്യൂമാറ്റ്സ് അംഗങ്ങളായിട്ടുള്ള 6 മുതല്‍ 11 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ എല്ലാ പേരും ഏപ്രില്‍ 17 ന് രാവിലെ 9 മണിക്ക് ക്യാമ്പില്‍ എത്തിച്ചേരേണ്ടതാണ്.
കോഡിനേറ്റർ - ഡോ. കെ.എസ്. ശിവകുമാർ (9447587645)
Admit Card
- Malayalam
-